ദൈവത്തിന്റെ നിറം


ആരാണീ ഭൂമിയിൽ ജീവനേകി
കാണുന്നതെന്തിനും നിറങ്ങളേകി
താരിളം പൂവിനെ, കടൽത്തിരമാലയെ,
വാക്കിനാൽ സൃഷ്ടിച്ച യാഹോവ തന്നെ